ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Sunday, March 31, 2019

ICT പരിശീലനം,,ഓണ്‍ലൈന്‍ എന്‍ട്രി ആരംഭിച്ചു

https://ict.itschool.gov.in/tms/tms2019/index.php


ഈ വര്‍ഷത്തെ അവധിക്കാല അധ്യാപക ഐസിടി പരിശീലനം
നാല്ദിവസമാണ്
ഓണ്‍ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സൈററ്
https://ict.itschool.gov.in/tms/tms2019/index.php
എന്ന സൈറ്റില്‍ ലഭ്യമാണ്,
അധ്യാപകരുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍,ifse code.മൊബൈല്‍ നമ്പര്‍ ,മെയില്‍ ഐഡി എന്നിവ നിര്‍ബന്ധമായും എന്റര്‍ ചെയ്യണം  സമ്പൂര്‍ണ്ണ,,യൂസര്‍നെയിം പാസ്സ്വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം,,ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അധ്യാപകരെ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തി ഈ സൈറ്റില്‍ സിങ്ക്രണൈസ് ചെയ്താല്‍ മതി  ,,ജില്ലയില്‍ നിന്ന് പരിശീലനകേന്ദ്രം അപ് ലോഡ് ചെയ്യുന്ന മുറയ്ക്ക് അധ്യാപകര്‍ക്ക് ബാച്ചും ,സെന്ററും തെരഞ്ഞെടുക്കാം,,
സമഗ്ര ലോഗിന്‍ ഐഡി ഉള്ള അധ്യാപകര്‍ക്ക് വ്യക്തിപരമായി ഈ സൈറ്റില്‍ ലോഗിന്‍ ചെയ്ത് ബാച്ച് തെരഞ്ഞെടുക്കാം ,,
തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും ഓണ്‍ലൈന്‍ എന്റ്രി മറന്നുപോകരുത്,
for online entry

Saturday, March 9, 2019

Registration Form

NTU MEMBERSHIP REGISTRATION FORM



Friday, July 27, 2018

ആദായ നികുതി റിട്ടേൺ സമർപ്പിക്കു ന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീ ട്ടി.

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. 2018-19 അസസ്മെന്റ് വർഷത്തെ റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന ദിവസം ഈ മാസം 31 വരെയായിരുന്നു. ഇതാണ് ഓഗസ്റ്റ് 31 ലേക്ക് നീട്ടിയത്, ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Thursday, July 12, 2018

റേഡിയോ ഗാർഡൻ

ഇനി ലോകത്തെവിടെയും ഉള്ള പാട്ടുകൾ കേൾക്കാം.നമ്മുടെ  ISRO യുടെ പുതിയ കണ്ടുപിടുത്തം താഴെ ഉള്ള link ഇൽ  click ചെയ്താൽ ഭൂമി കറങ്ങുന്നതു കാണാം  അതിൽ പച്ച നിറമുള്ള കുത്തുകൾ കാണാം അതിൽ നമുക്ക് ഇഷ്ടമുള്ള ഇടത്ത്  തൊട്ടു live Radio without earphone ഇൽ  പാട്ട് കേൾക്കാം
Simply Amazing!!! 😃Proud of Our ISRO,
Keep Sharing...Rsp

http://radio.garden/live

Wednesday, July 4, 2018

കേരള സർക്കാർ ജീവനക്കാർക്കായുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ജാലികയിൽ ആരംഭിച്ചു.


    കേരള സർക്കാർ ജീവനക്കാർക്കായുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ജാലികയിൽ ആരംഭിച്ചു. ന്യൂ രജിസ്ട്രേഷൻ എന്ന വിഭാഗത്തിൽ എംപ്ലോയീസ് എന്നത് സെലക്ട് ചെയ്യുക സ്പാർക്കിൽ നിന്നും ലഭിക്കുന്ന PEN നമ്പർ നൽകിയതിനുശേഷം സ്പാർക്കിൽ നൽകിയിരിക്കുന്ന ജനനത്തീയതി രേഖപ്പെടുത്തുക continue എന്ന ബട്ടൻ അമർത്തുക അതിനുശേഷം ലഭിക്കുന്ന സ്ക്രീനിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തി കണ്ടിന്യൂ ചെയ്താൽ രജിസ്റ്റർ ചെയ്തു കൊണ്ടുള്ള രജിസ്ട്രേഷൻ നമ്പർ അടങ്ങിയ ജാലിക ലഭിക്കുന്നതാണ്.

അതിൽ ഏറ്റവും താഴെയായി കാണുന്ന എഡിറ്റ് ഓപ്ഷൻ എസ് എന്ന് കൊടുത്തതിനുശേഷം മുകൾഭാഗത്തെ ഡീറ്റെയിൽസ് എന്തെങ്കിലും തരത്തിലുള്ള ഭേദഗതി ആവശ്യമുണ്ടെങ്കിൽ ആയത് രേഖപ്പെടുത്തുക തുടർന്ന് സേവ് ഐക്കണിൽ ക്ലിക്ക് ചെയ്യുക തുടർന്ന് പ്രൊസീഡ് ഐക്കൺ ക്ലിക്ക് ചെയ്യുക. ദയവായി ശ്രദ്ധിക്കുക ഇപ്പോൾ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതില്ല ( ഫോട്ടോ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നത് മൂലം വിവരങ്ങൾ ശരിയായി രേഖപ്പെടുത്തുന്നില്ല ഫോട്ടോ അപ്‌ലോഡ് ആവുന്നില്ല അതിനാൽ തൽക്കാലം ഈ ഓപ്ഷൻ ഒഴിവാക്കുക), തുടർന്നു കാണുന്ന ജാലികയിൽ depent  എന്ന വിഭാഗത്തിൽ add a new എന്ന ഐക്കൺ പ്രസ് ചെയ്തതിനുശേഷം ലഭിക്കുന്ന ജാലികയിൽ ഭാര്യ മക്കൾ രക്ഷകർത്താക്കൾ എന്നീ ക്രമത്തിൽ വിവരങ്ങൾ രേഖപ്പെടുത്തുക ( ഈ വിഭാഗത്തിലുള്ള ഡീറ്റെയിൽസ് സമർപ്പിക്കുന്ന തിലേക്ക് അവരുടെ ആധാർ കാർഡ് ഐഡൻറിറ്റി കാർഡ് എന്നിവ കരുതേണ്ടതാണ്) തുടർന്ന് സേവ് പ്രോസീഡ് എന്നീ ഐക്കണുകൾ ക്ലിക്ക് ചെയ്യുക.
    ഫോട്ടോ അപ് ലോഡ് ആവുന്നതിനുള്ള പ്രോബ്ലം സോൾവ് ആയതിനുശേഷം രജിസ്ട്രേഷൻ പൂർണമായും പൂർത്തിയാക്കാം.

Saturday, June 23, 2018

GOVT ORDERS & CIRCULERS

  • Individual  മാനേജ്‌മന്റ് സ്കൂൾ അസോസിയേഷൻ  ഫയൽ ചെയ്ത റിട്‌ പെറ്റീഷൻ നം  -833/2018- 16-06-2018ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു