കെ-ടെറ്റ്: ഡിസംബര്‍ മുന്ന് വരെ അപേക്ഷിക്കാം
ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്കൂള്‍ വിഭാഗം, (ഭാഷാ-യു.പി തലം വരെ/സ്പെഷ്യല്‍ വിഷയങ്ങള്‍ - ഹൈസ്കൂള്‍ തലം വരെ) അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
KERALA TEACHER ELIGIBLITY TEST DECEMBER 2017 NOTIFICATION PUBLISHED.... Click to view
Online Registration will start on 20/11/2017 by 2 pm ...
- കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും
- കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30
കെ-ടെറ്റ് ഡിസംബര്‍ 2017 ല്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും www.keralapareekshabhavan.in
എന്നീ വെബ്പോര്‍ട്ടല്‍ വഴി നവംബര്‍ 20 മുതല്‍ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം.
ഓണ്‍ലൈന്‍ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാം.
No comments:
Post a Comment