മധ്യവേനലവധിക്കാലത്ത് ഐ.ടി പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർ സംസ്കൃത പഠനമേഖലയിലെ നൂതന കാൽവയ്പുകളെ മറ്റുള്ളവരുടെ മുമ്പിൽ അഭിമാനത്തോടെ അവതരിപ്പിക്കുക. നവവാണി മൊബൈൽ ആപ് അക്കാദമിക് രംഗത്ത് ഏവർക്കും അഭിമാനകരവും അങ്ങേയറ്റം സമഗ്രവുമാണ്. ഇത്തരത്തിൽ സംസ്കൃതം ഹൈടെക് വിദ്യാഭ്യാസരംഗത്ത് മുൻപേ പറക്കുന്ന പക്ഷിയാണെന്ന് സ്ഥാപിക്കുവാൻ ഇതിലൂടെ സാധിക്കും. ഈ ഭാഷയെ ലൈവ് ആയി നിലനിറുത്തുവാൻ ഇതിൽക്കവിഞ്ഞൊരു വഴി ആർക്കും നിർദ്ദേശിക്കാനില്ല. ഇനിയും ആപ് ഇൻസ്റ്റാൾ ചെയ്യാത്തവർ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
Subscribe to:
Post Comments (Atom)
TEXT BOOK
Digital Collaborative Text Books
(IT@School)
(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും
ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
(IT@School)
(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും
ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
Useful Websites
Popular Posts
-
പ്രഥമാധ്യാപകരെ ക്ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കി പകരം നിയമനം നടത്തുന്നത് സംബന്ധിച്ച്
-
GOVT ORDERS & CIRCULARS STAFF FIXATION 2016-17 Time Limit Extended D‘ed students teaching practice permission in go...
-
സമ്പൂർണ്ണ ചന്ദ്രഗ്രഹണം =================== phases of moon click here ജനുവരി 31ന് ഇന്ത്യൻ സമയം വൈകുന്നേരം 5-18മുതൽ രാത്രി 8-43 വരെ...
-
2017-18 വര്‍ഷം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ബി.സി പ്രീമെട്രിക്...
-
അടുത്തിടെ സ്കൂൾ അഡ്മിഷനുവേണ്ടി പരക്കം പായുന്ന പല രക്ഷകർത്താക്കളുമായി സംസാരിക്കുവാൻ ഇടയായി. കുട്ടിയെ ഏതെങ്കിലും മുന്തിയ ഇംഗ്ലിഷ് മ...

No comments:
Post a Comment