2013 ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ദേശീയ തൊഴിൽ നൈപുണ്യവികസന ചട്ടക്കൂട് (NSQF)പ്രകാരം സംസ്ഥാന സർക്കാർ ഈ വർഷം 66 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ 147 ബാച്ചുകളിൽ പദ്ധതി നടപ്പാക്കുമെന്ന് അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. 2018 ഡിസംബർ 27 നകം സംസ്ഥാനത്ത് പദ്ധതി ആരംഭിക്കണമെന്നും 2020 നകം 25% പൂർത്തീകരിക്കണമെന്നുമുള്ള കേന്ദ്ര സർക്കാർ നിർദേശാനുസരണമാണിത്. പദ്ധതി നടപ്പാക്കുമ്പോൾ നിലവിലുള്ള അദ്ധ്യാപകരുടെയോ ജീവനക്കാരുടെയോ സേവന വേതന വ്യവസ്ഥകൾക്ക് യാതൊരു നഷ്ടവും സംഭവിക്കാതെ സർക്കാർ സംരക്ഷിക്കുമെന്ന് സംഘടനാ പ്രതിനിധികളുടെ ആശങ്കയ്ക്ക് മറുപടിയായി മന്ത്രി ഉറപ്പുനൽകി. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും 25 വർഷമായി നില നിൽക്കുന്ന ഒരു സംവിധാനം പരിഷ്കരിക്കുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ വരുന്ന ഒരു വർഷത്തെ നിരീക്ഷണത്തിലൂടെ മനസിലാക്കി പരിഹരിച്ച് ശേഷം തുടർന്ന് ബാക്കി സ്കൂളുകളിൽ കൂടി നടപ്പാക്കുന്നതാണ്. അവശേഷിക്കുന്ന 323 സ്കൂളുകളിൽ സാധാരണ പോലെ VHSC പ്രവേശനത്തിന് ഉടൻ അപേക്ഷ ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പോലെ 9 -ാം ക്ലാസ് മുതൽ പൂർണമായുംNSQF നടപ്പാക്കണമെന്നും കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഏതാനും VHSSകളിൽ മാത്രം പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാന സർക്കാർ നടത്തുന്നത് രക്ഷപെടലാണെന്നും NTU ജനറൽ സെക്രട്ടറി പിഎസ്.ഗോപകുമാർ യോഗത്തിൽ പറഞ്ഞു. NSQF നടപ്പാക്കാത്ത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിക്കാൻ കുട്ടികൾ ചേരാൻ സാധ്യത കുറവായതിനാൽ ആ സ്കൂളുകൾ സ്വാഭാവികാന്ത്യത്തിലേക്ക് പോകാനിടയുണ്ടെന്ന് NTU ആശങ്കപ്പെടുന്നതായി മന്ത്രിയെ അറിയിച്ചു.
Wednesday, May 9, 2018
NSQF നടപ്പാക്കുമ്പോൾ

Subscribe to:
Post Comments (Atom)
TEXT BOOK
Digital Collaborative Text Books
(IT@School)
(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും
ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)

Useful Websites
Popular Posts
-
പരീക്ഷാ സെക്രട്ടറിയുടെ യോഗതീരുമാനങ്ങൾ......04.01.2018 പരീക്ഷാ സെക്രട്ടറി വിളിച്ചു ചേർത്ത അദ്ധ്യാപക സംഘടനാ പ്രതിനിധ...
-
I ndividual മാനേജ്മന്റ് സ്കൂൾ അസോസിയേഷൻ ഫയൽ ചെയ്ത റിട് പെറ്റീഷൻ നം -833/2018- 16-06-2018ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെട...
-
2018-19 അധ്യയന വർഷം സംസ്ഥാനത്തെ ഗവ/എയ്ഡഡ് സ്കൂളുകളിൽ 30 ദിവസത്തിൽ കൂടുതലുള്ള ഒഴിവുകളിൽ ദിവസ വേതനക്കാരെ നിയമിക്കാൻ ഉത്തരവായി ഗവൺമെ...
-
2017-18 വർഷം കോടതി വിധിപ്രകാരം 5,8 ക്ല്ലാസ്സുകൾ ആരംഭിച്ചവർക്ക് ഈ വർഷം പ്രവർത്തന അനുവാദം ഇല്ല -സർക്കുലർ MHRD-National Award to Teac...
-
Transfer and Postings of HM/AEO, Panchayath High School HM - orders - reg 1) Order No.D5/7000/2018/DPI dated 30.05.2018 2) ...
No comments:
Post a Comment