എല്ലാ സ്‌കൂളുകളിലും ഈ വര്‍ഷം
ഒന്നാംക്ലാസില്‍ മലയാളം നിര്‍ബന്ധം
സംസ്ഥാനത്തെ
എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കി മലയാളഭാഷാപഠന ബില്‍ നിയമസഭ
ഐകകണ്‌ഠ്യേന പാസാക്കി. മലയാളം ഇതുവരെ പഠിപ്പിക്കാത്ത വിദ്യാലയങ്ങളില്‍
ഈവര്‍ഷം ഒന്നാംക്ലാസുമുതല്‍ ക്രമാനുഗതമായി പഠിപ്പിച്ചാല്‍മതി.
ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ഒരാശങ്കയും വേണ്ടെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അവര്‍ക്ക് അവരുടെ മാതൃഭാഷയില്‍ത്തന്നെ തുടര്‍ന്നും പഠിക്കാം. മലയാളംകൂടി പഠിക്കണമെന്നുമാത്രം. സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ നിയമം നിര്‍മിക്കാമെന്നതിനാല്‍ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്‌ക്കേണ്ടെന്ന് നിയമമന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

No comments:
Post a Comment