വായന വാരം സ്കൂളില്‍ സംഘടിപ്പിക്കാവുന്ന അനവധി പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍
വളരുക, ചിന്തിച്ചു വിവേകംനേടുക''എന്നീ സന്ദേശവുമായി
കേരളമെങ്ങും സഞ്ചരിച്ചു പുസ്തകങ്ങളുടെ വിശാല ലോകത്തെ മലയാളിക്കു
പരിചയപ്പെടുത്തിയ പുതുവായില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍
പണിക്കരുടെ ചരമ ദിനമാണ് (1995ജൂണ്‍ 19)നാം വായനാദിനമായി ആചരിക്കുന്നത് .
വായനാദിനം പ്രത്യേക പരിപാടികൾ
- പ്രത്യേക എസ് ആര്‍ ജി യോഗം , വായനാ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം
- വായനാദിനം - പ്രത്യേക അസംബ്ലി , വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ ഒരു അതിഥി , വായനാപ്രതിഞ്ജ , പുസ്തകപരിചയം , ........
- പുസ്തക സെമിനാര്‍ ( കൂട്ടുകാര്‍ മിക്കവാറും വായിച്ചു കഴിഞ്ഞ അവര്‍ക്ക് പ്രിയപ്പെട്ട പുസ്തകമാണ് സെമിനാറിന് വേണ്ടി തെരഞ്ഞെടുക്കേണ്ടത് . സെമിനാറില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണം . പ്രബന്ധ അവതാരകനെയും മോഡറേറ്ററെയും കുട്ടികളില്‍ നിന്നും തെരഞെടുക്കണം )
- പുസ്തക പ്രദര്‍ശനം - പുസ്തകങ്ങള്‍ ഇനം തിരിച്ചു കുട്ടികള്‍ക്ക് നേരിട്ട് എടുത്തു നോക്കാന്‍ പാകത്തിന് ക്രമീകരിക്കണം . ഓരോ വിഭാഗത്തെയും പരിചയപ്പെടുത്താന്‍ കൂട്ടുകാര്‍ക്ക് പ്രത്യേക ചുമതല നല്‍കണം . പുസ്തക ക്വിസ്സും സംഘടിപ്പിക്കാവുന്നതാണ്
- അഭിമുഖം - പ്രാദേശിക കവികള്‍ , സാഹിത്യകാരന്മാര്‍
- പുസ്തകകുറിപ്പുകള്‍ , പുസ്തക ഡയറി
- മഹത്ഗ്രന്ഥങ്ങളുടെ പാരായണം
- സാഹിത്യ ക്വിസ് മത്സരം
- വായന മത്സരം,
- വിശകലനാത്മക വായന ,വരികല്‍ക്കിടയിലൂടെയുള്ള വായനാ - പ്രത്യേക വായനാ പരിശീലനം
- അനുസ്മരണ പ്രഭാഷണം
- പുസ്തകതാലപ്പൊലി
- വായനാ സാമഗ്രികളുടെ പ്രദര്‍ശനം
- കുട്ടികള്‍ പത്രമാസികകള്‍ കൊണ്ട് തയ്യാറാക്കിയപുസ്തകമരം
- വായനാവാരം കുട്ടികളുടെ പത്രം (ക്ലാസ്സ് തലം )
- സാഹിത്യപ്രശ്നോത്തരി,
- പുസ്തകാസ്വാദന മത്സരം
- ഇന്‍ലാന്‍റ് മാഗസിന്‍, ചുമര്‍ മാഗസിന്‍
- വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
- പോസ്റ്റര്‍ തയ്യാറാക്കല്‍
- സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി തയ്യാറാക്കല്‍.
- സ്കൂളുകളിലെ വായനാ സംസ്കാരം -സെമിനാര്‍
- ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്‍ മത്സരം
- ഇ വായന' സാധ്യത കണ്ടെത്തല്‍
- വായനാക്കുറിപ്പുകളുടെ പതിപ്പ്
- പത്രവായന
- കാവ്യകൂട്ടം.
- ആല്‍ബം തയ്യാറാക്കല്‍: പ്രസിദ്ധരായ എഴുത്തുകാരെക്കുറിച്ച് ചെറു കുറിപ്പും ഫോട്ടോയും ഉള്‍പ്പെടുത്തി ആകര്‍ഷകമായ രീതിയല്‍ ക്ലാസുകളില്‍ പ്രയോജനപ്പെചുത്താവുന്ന ആല്‍ബം രൂപകല്പനചെയ്യല്‍.
- ലൈബ്രറി കൌണ്‍സില്‍ രൂപീകരണം ( ഓരോ ക്ലാസ്സില്‍ നിന്നും രണ്ടു കൂട്ടുകാര്‍ വീതം - വര്ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ആഴ്ചയിലും കൌണ്‍സില്‍ കൂടി ആസൂത്രണം ചെയ്യണം . പുസ്തക വിതരണവും സമാഹരണവും ഇവരുടെ ചുമതല ആയിരിക്കും )
- ക്ലസ്സ്തല വായനമൂല ക്രമീകരണം
♦. ഒന്നാം ക്ലാസ്സ് കട്ടികളുടെ സ്കൂൾ അസംബ്ലി
♦കുഞ്ഞികയ്യിൽ ഒരു പുസ്തകം ( ഒരു കുട്ടി ഒരു പുസ്തകം സ്കൂളിന് പരിപാടി )
♦ വായനാദിന സന്ദേശം അസംബ്ലിയിൽ
♦ വായനാദിന പ്രതിജ്ഞ
♦ വായനാദിന മുദ്രാവാക്യ നിർമ്മാണം
♦ വായനാ പ്ലക്കാർഡ് നിർമ്മാണം
♦ വായനാദിന സന്ദേശ റാലി
♦ വായനാദിന ക്വിസ് പ്രോഗ്രാം
♦ വായനാപതിപ്പു നിർമ്മാണം
♦ വായനയ്ക്കു വേണ്ടി ക്ലാസ്സ് റൂം ലൈബ്രറി ഒരുക്കാം
♦ വായനാ മത്സരം
♦ അക്ഷരപ്പയറ്റ് മത്സരം
♦ പകരം പദം അന്താക്ഷരി
♦ പ്രസംഗ മത്സരം
♦ ഉപന്യാസ രചന മത്സരം
♦ പുസ്തക പരിചയ പരിപാടി കുട്ടികൾ
♦ വായനശാല സന്ദർശനം
♦ തലക്കെട്ടു നൽകൽ മത്സരം
♦ വിദ്യാരംഗം സംഘം , ബാലസഭ എന്നിവയുടെ ഉത്ഘാടനം
♦കാവ്യകേളി മത്സരം
♦ ലൈബ്രറി
പുസ്തകങ്ങളുടെ പ്രദർശനം
♦ രക്ഷകർത്താക്കൾക്ക് സെമിനാർ
♦ ചർച്ച
♦ കയ്യക്ഷര മത്സരം (രക്ഷകർത്താക്കൾക്ക് )
♦ ശ്രദ്ധയോടെ ഞങ്ങളും (അമ്മ വായന പരിപാടി )
♦ Reading cardകൾ ഉപയോഗിച്ചുള്ള വയനാ പരിപാടികൾ
♦ വാർത്താ വായന മത്സരം
No comments:
Post a Comment