ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Saturday, June 17, 2017



അധ്യാപകരുടെ മക്കൾക്ക് ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ ക്യാഷ് പ്രൈസ് നൽകുന്നു.



ഇക്കഴിഞ്ഞ S S LC ,പ്ലസ് 2  പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A പ്ലസ്  വാങ്ങിയ കേരളത്തിലെ അധ്യാപകരുടെ മക്കൾക്ക് ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ  ക്യാഷ് പ്രൈസ് നൽകുന്നു.   നിശ്ചിത മാതൃകയിൽ ഉള്ള അപേക്ഷ പൂരിപ്പിച്ചു, പഠിച്ച സ്കൂളിലെ ഹെഡ്മാറ്ററുടെ സാക്ഷ്യപത്രത്തോടെ  അനുബന്ധ രേഖകളോടെ (രണ്ടു കോപ്പി) 
2017 ജൂൺ 30  നു മുൻപായി  
അസ്സിസ്റ്റൻറ് സെക്രട്ടറി ,ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ,പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം  ,ജഗതി ,തിരു 14  എന്ന വിലാസത്തിൽ അയക്കുക    
Last date JUNE 30
\\

No comments:

Post a Comment