ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Tuesday, June 6, 2017


GOVT ORDERS & CIRCULARS

  1. Circular - സര്‍ക്കാര്‍ ഹൌസിംഗ് ലോണ്‍ ഉള്ളവര്‍ക്ക് ഇന്‍കം ടാക്സ് ഇളവിന് ഉപയോഗിക്കേണ്ട Lender ന്‍റെ പാന്‍ നമ്പര്‍
  2. Circular - ഉച്ച ഭക്ഷണ പരിപാടി 2017-18 - സംബന്ധിച്ച പുതിയ സര്‍ക്കുലര്‍ 
  3. GO - ദിവസ വേതന അടിസ്ഥാനത്തിലുള്ള അധ്യാപക നിയമനം - നിര്‍ദേശങ്ങള്‍
  4. Circular - ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നത് സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍
  5. Circular - വായനാ പക്ഷാചരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍
  6. Circular - സ്കൂളുകളിലെ സ്റ്റാമ്പ്‌ വില്പന സംബന്ധിച്ച്
  7. Circular - അത്ലറ്റിക്ക് ഫണ്ട്‌ 2017-18 പിരിവ് സംബന്ധിച്ച നിര്‍ദേശങ്ങള്‍
  8. Circular - ആറാം പ്രവൃത്തി ദിവസ വിവര ശേഖരണത്തിനായി സമ്പൂര്‍ണ്ണയില്‍ ചെയ്യേണ്ടവ - നിര്‍ദേശങ്ങള്‍               
  9.  A Helpfile for SAMPOORNNA
  10.  6th WORKING DAY PROFORMA 
  11. GO - പണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കുള്ള സ്പെഷ്യല്‍ അലവന്‍സ് നിര്‍ത്തലാക്കിയ ഉത്തരവ്
  12. വിദ്യാരംഗം 2017-18 /// പ്രവര്‍ത്തന പദ്ധതി - യു പി വിഭാഗം  /// ഹൈസ്കൂള്‍ വിഭാഗം
  13. Circular - പ്രൊഫ കോഴ്സുകളില്‍ പഠിക്കുന്ന, അധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ ഷിപ്പ് - അപേക്ഷ
  14. Circular - മികച്ച പി ടി എ 2016-17 - തെരഞ്ഞെടുക്കല്‍ സംബന്ധിച്ച്
  15. സ്കൂളുകള്‍ക്ക് സബ്സിഡി നിരക്കില്‍ LPG കണക്ഷന്‍ അനുവദിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍
  16. GO -Pay Revision 2014- Differently Abled Employeesനുള്ള സ്പെഷല്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ച ഉത്തരവ്
  17. GO - നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും പാചകപ്പുര, ടോയിലറ്റ് എന്നിവക്ക് തുക അനുവദിക്കുന്നത് സംബന്ധിച്ച Clarification.
  18. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്യം - പഠനനിലവാരം ഉയര്‍ത്തുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍

No comments:

Post a Comment