‘ശ്രദ്ധ‘
ഓരോ വിദ്യാര്‍ത്ഥിയുടെയും നൈസര്‍ഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെട്ടുത്ത് അവരെ മികവിലേക്കുയര്‍ത്തുവാന്‍ സാധിച്ചാലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂര്‍ണമാകൂ. പഠനപ്രയാസം നേരിടുന്ന ഓരൊ കുട്ടിയ്ക്കൂം അവര്‍ക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങള്‍ നല്‍കേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്‍ നിര്‍ത്തി പൊതു വിദ്യാഭ്യാസ വകുപ്പ് ഈ അധ്യയന വര്‍ഷം 3,5,8 ക്ലാസുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രദ്ധ
DOWNLOADS
No comments:
Post a Comment