മലയാളത്തിളക്കം പഠനപദ്ധതിയ്ക്കായി കോട്ടയം ചങ്ങനാശ്ശേരി ബി.ആര്‍.സി യിലെ റിസോഴ്സ് ടീച്ചര്‍ ബി.എസ്. ദീപ രചിച്ച ഗാനം.

നിലവില്‍ ഈ പദ്ധതിയോട് ചേര്‍ന്ന് പ്രത്യേകിച്ച് അവതരണ ഗാനം ഒന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. ഈ ഗാനത്തിന്റെ സി.ഡീ കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത ചടങ്ങില്‍ വച്ച് ദീപ ടീച്ചര്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർക്ക് നൽകിയിട്ടുണ്ട്.
ഈ ഗാനം എല്ലാവരും കേള്‍ക്കുമല്ല്ലൊ.... ഔദ്യോഗിക ഗാനമല്ല. .. എന്നിരുന്നാലും ഈ പരിപാടിയുടെ ഭാഗമായി പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കുമല്ലൊ....
No comments:
Post a Comment