സ്കൂൾ ഉച്ചഭക്ഷണ പദ്ധതി സ്റ്റിയറിംഗ് കം മോണിറ്ററിംഗ് കമ്മിറ്റി
യോഗ തീരുമാനങ്ങൾ
പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീമതി.ഉഷാ ടൈറ്റസിന്റെ ചേമ്പറിൽ കൂടിയ യോഗത്തിൽ ചർച്ച ചെയ്ത് തത്വത്തിൽ അംഗീകരിച്ച ചില തീരുമാനങ്ങൾ ..
1. സ്കുൾ പാചകക്കാരുടെ പ്രായപരിധി 2018 ജൂൺ മുതൽ 60 വയസ്സായി നിജപ്പെടുത്തും.
2. 250 കുട്ടികൾക്ക് ഒരു കുക്ക് എന്ന രീതിയിൽ കൂടുതൽ പാചകക്കാരെ നിയമിക്കാം.
3. 100 കുട്ടികൾ വരെ കണ്ടിജൻസി ചാർജ്ജ് 9 രൂപയാക്കി.
4. ഒരു കുട്ടിക്ക് 2 രൂപ നിരക്കിൽ പഞ്ചായത്ത് തലത്തിൽ പച്ചക്കറി വിതരണം ചെയ്യാൻ കടുബശ്രീയെ ചുമതലപ്പെടുത്തും
No comments:
Post a Comment