ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Thursday, December 28, 2017

                                               FETO സെക്രട്ടേറിയറ്റ് ധർണ്ണ
                                             ....................................
  • പെൻഷൻ പ്രായം 60 ആയി ഉയർത്തി ഏകീകരിക്കുക
  •  അപ്രഖ്യാപിത ട്രഷറി നിയന്ത്രണം പിൻവലിക്കുക
  •  ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുക 
എന്നീ ആവശ്യങ്ങളുന്നയിച്ച് 2018 ജനുവരി 12 വെള്ളിയാഴ്ച FET0 യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ്ണ നടത്തുന്നു. ഘടക സംഘടനകളുടെ സംസ്ഥാനസമിതിയംഗങ്ങൾ ധർണ്ണയിൽ പങ്കെടുക്കേണ്ടതാണ്.
                                                                                         പി.എസ്.ഗോപകുമാർ
                                                                                           പ്രസിഡണ്ട്, FET0

No comments:

Post a Comment