ഹൈടെക് സ്കൂള്‍ പദ്ധതി,ധാരണാ പത്രത്തിന് അനുമതി
ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍/ എയിഡഡ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ എ.സി.റ്റി. ഉപകരണങ്ങള്‍ വിന്യസിക്കുന്നതിനു മുന്നോടിയായി കൈറ്റും, സ്കൂളും തമ്മില്‍ ഒപ്പു വയ്ക്കേണ്ട ധാരണാ പത്രത്തിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
ധാരണാപത്രം ഒപ്പു വയ്ക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ സംബന്ധിച്ച് സ്കൂളുകളുടെ അറിവിലേയ്ക്കായി കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറിന്റെ പ്രസക്ത നിര്‍ദ്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു.
No comments:
Post a Comment