ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Friday, January 5, 2018

                 പരീക്ഷാ  സെക്രട്ടറിയുടെ
      യോഗതീരുമാനങ്ങൾ......04.01.2018
പരീക്ഷാ സെക്രട്ടറി വിളിച്ചു ചേർത്ത അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ ചുവടെ..
1. SSLC പരീക്ഷയെഴുതുന്ന ഓരോ 500 കുട്ടികൾക്കും ഒന്ന് എന്ന ക്രമത്തിൽ ഡെപ്യൂട്ടി ചീഫ് മാരെ നിയമിക്കുന്നതാണ്.

2. ഈ വർഷത്തെ LSS/ USS പരീക്ഷ ഫെബ്രുവരി 24 ശനിയാഴ്ച നടത്തും. മൂല്യനിർണയം തൊട്ടടുത്ത ശനിയാഴ്ച.

3.K -TET പരീക്ഷയുടെ സിലബസ് കാലോചിതമായി പരിഷ്കരിക്കും.

4. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭിക്കുന്നില്ലെന്ന പരാതി DPI അന്വേഷിക്കും.

5. പരീക്ഷാ സംബന്ധമായ ജോലികളുടെ പ്രതിഫലം വർദ്ധിപ്പിക്കണമെന്ന ശുപാർശ വീണ്ടും സർക്കാരിന് സമർപ്പിക്കും (ഇതുസംബന്ധിച്ച് കഴിഞ്ഞ വർഷം നൽകിയ ശുപാർശ സാമ്പത്തിക ബുദ്ധിമുട്ടുമൂലം സർക്കാർ തള്ളിയിരുന്നു)

No comments:

Post a Comment