പ്രിയപ്പെട്ടവരേ ... നമ്മുടെ കുഞ്ഞുമക്കൾക്ക് വർഷാവസാനപ്പരീക്ഷ അടുത്ത ദിവസം ആരംഭിക്കുകയാണല്ലോ .വാർഷികപ്പരീക്ഷക്കുള്ള കഴിഞ്ഞ വർഷങ്ങളിലെ മാതൃകാ ചോദ്യങ്ങൾ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ലഭ്യമാണ്. എല്ലാ പേപ്പറുകളും മൊബൈലിൽ കാണാൻ സഹായകമാകും വിധം വളരെ കുറഞ്ഞ സൈസിൽ ക്രമീകരിച്ചിരിക്കുന്നു .. ഉപകാരമാകും എന്ന് പ്രതീക്ഷിക്കുന്നു .. മറ്റുള്ളവർക്കായി ഷെയർ ചെയ്യുമല്ലോ
for model question papers click the image
for model question papers click the image
No comments:
Post a Comment