ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Saturday, April 7, 2018

ആദായ നികുതി വകുപ്പിന്‍റെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

https://ntumalappuramdt.blogspot.in/p/income-tax-rate-for-2018-19-60-normal.html
ആദായ നികുതി റിട്ടേണുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും നമ്മുടെ പാന്‍ നമ്പരില്‍ ക്രെഡിറ്റ് ചെയ്തിട്ടുള്ള ആദായനികുതി വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള Form 26AS പരിശോധിക്കുന്നതിനുമെല്ലാം ആദായ നികുതി വകുപ്പിന്‍റെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്ട്രേഷന്‍ എന്നത് ഒറ്റത്തവണ മാത്രം ചെയ്യേണ്ട പ്രക്രിയയാണ്. 
രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെ നല്‍കിയിട്ടുള്ള നടപടി ക്രമങ്ങള്‍ പിന്‍തുടരുക.
ആദ്യമായി  www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക.
അതിന് ശേഷം വെബ്സൈറ്റിന്‍റെ ഹോം പേജില്‍ വലത് ഭാഗത്ത് മുകളിലായി കാണുന്ന Register Yourself എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.Read more.....


No comments:

Post a Comment