സംസ്ഥാന ഇന്ഷ്വറന്സ് വകുപ്പ് നടത്തുന്ന എസ്.എല്.ഐ/ഗ്രൂപ്പ് ഇന്ഷ്വറന്സ് എന്നീ പദ്ധതികളില് അംഗങ്ങളായിട്ടുള്ള ജീവനക്കാരുടെ മുന്കാല പ്രീമിയം/വരിസംഖ്യ അടവ് വിവരങ്ങള് ഡ്രായിംഗ് ആന്റ് ഡിസ്ബേഴ്സിംഗ് ഓഫീസര്മാര് മുഖേന ശേഖരിക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് സര്ക്കാര് ഉത്തരവ് അനുസരിച്ച് ഏപ്രില് 30 ന് അവസാനിച്ചു. അതിനാല് ഡാറ്റാഎന്ട്രി പ്രവര്ത്തനങ്ങളുടെ ഭാഗമായി നല്കിവരുന്ന സേവനങ്ങള് വകുപ്പിന്റെ ഓഫീസുകളില് നിന്നോ വിശ്വാസ് സോഫ്റ്റ്വെയര് മുഖേനയോ ഇപ്പോള് ലഭ്യമല്ല. എന്നാല് ഈ ആവശ്യത്തിനായി നിരവധി ജീവനക്കാര് ഇന്ഷ്വറന്സ് വകുപ്പിന്റെ ഓഫീസുകളില് എത്തുന്നുണ്ട്. ഇത് സംബന്ധിച്ച് ഇനിയൊരു സര്ക്കാര് നിര്ദ്ദേശമുണ്ടാകുന്നതുവരെ സേവനങ്ങള് വകുപ്പിന്റെ ഓഫീസുകളില് നിന്നും ലഭിക്കില്ല.
Subscribe to:
Post Comments (Atom)
TEXT BOOK
Digital Collaborative Text Books
(IT@School)
(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും
ഇപ്പോള് ഡൗണ്ലോഡ് ചെയ്തെടുക്കാം.)
(IT@School)
(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും
ഇപ്പോള് ഡൗണ്ലോഡ് ചെയ്തെടുക്കാം.)
Useful Websites
Popular Posts
-
പ്രവേശനോത്സവം 2018 - വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം 2018-19 വർഷത്തെ വിദ്യാരംഗം പ്രവർത്തന നിർദ്ദേശങ്ങൾ, മാന്വൽ വായന പക്ഷാചരണം നിർ...
-
നികുതി ഇളവ് ലഭിക്കാന് 10-E Pay revision Arrear – നികുതി ഇളവ് ലഭിക്കാന് 10-E ഫോം എങ്ങിനെ തയ്യാറാക്കാം എന്നതിനെപ്പറ്റിയുള്ള പ...
-
I ndividual മാനേജ്മന്റ് സ്കൂൾ അസോസിയേഷൻ ഫയൽ ചെയ്ത റിട് പെറ്റീഷൻ നം -833/2018- 16-06-2018ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെട...
-
International Day of Yoga circular International Day International Day of Yoga 2016 in Chandigarh Official name I...
-
GOVT ORDERS & CIRCULARS Circular - Pay Revision Arrear Second Instalment Processing in SPARK - New Directions GO - പേ റിവിഷന് ...
No comments:
Post a Comment