ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Saturday, June 16, 2018

ജൂണ്‍ 19 വായന ദിനം


നാനോ കഥകളിലേയ്ക്കും ഹൈക്കു കവിതകളിലേയ്ക്കും  ഫോര്‍വേര്‍ഡ്‌ മെസേജുകളിലേയ്ക്കും വായന ചുരുങ്ങിയിരിക്കുന്നു. പുസ്തകം വിലകൊടുത്ത് വാങ്ങുന്നവരുടെ എണ്ണം നന്നേ കുറയുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മള്‍ വായനദിനം ആഘോഷിക്കുന്നത്. വിശപ്പുകൊണ്ട് ഇരുട്ടുകയറിയ കണ്ണുകളില്‍ വായനശാലയില്‍ നിന്ന് വായിച്ച പുസ്തകങ്ങള്‍ വെളിച്ചം പകര്‍ന്നിരുന്നു എന്ന് പറഞ്ഞാല്‍ പുതുതലമുറയ്ക്ക് അത് വിശ്വസിക്കാനാവാത്ത ചരിത്രമാണ് .എങ്കിലും വായനയെ വിട്ടു പിരിയാന്‍ നമുക്കാവില്ല .വായന ദിനവുമായി ബന്ധപ്പെട്ട ഏതാനും വിവരങ്ങള്‍ ചുവടെ..
Downloads
Details
വായനാദിനം പ്രതിജ്ഞ (Not Updated )Download
വായനാദിനത്തെക്കുറിച്ചുള്ള ആഡിയോ (സ്കൂള്‍ അസംബ്ലിയില്‍  കേള്‍പ്പിക്കാം)Play&Download
വായനാവാരം സ്കൂളില്‍ സംഘടിപ്പിക്കാവുന്ന  പ്രവര്‍ത്തനങ്ങള്‍Download
വായനപ്പാട്ട്Download
പി.എന്‍ പണിക്കര്‍  വായനയുടെ വളർത്തച്ഛൻ  Download
വായനാദിനം  ക്വിസ്-ഭാഗം IDownload
വായനാദിനം  ക്വിസ്-ഭാഗം IIDownload
വായനാദിനം  പഴയ  പോസ്റ്റ്View
വായനാദിനം സ്കൂളിൽ എന്തെല്ലാം  ചെയ്യാംDownload
വായനയുടെ കഥ, വായനശാലകളുടെയും കഥDownload
വായനാദിനം -പോസ്റ്റര്‍Download
വായനാക്കാര്‍ഡ്‌Download

No comments:

Post a Comment