ഈ വര്‍ഷത്തെ അവധിക്കാല അധ്യാപക ഐസിടി പരിശീലനം
നാല്ദിവസമാണ്
ഓണ്‍ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സൈററ്
https://ict.itschool.gov.in/tms/tms2019/index.php
എന്ന സൈറ്റില്‍ ലഭ്യമാണ്,
അധ്യാപകരുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍,ifse code.മൊബൈല്‍ നമ്പര്‍ ,മെയില്‍ ഐഡി എന്നിവ നിര്‍ബന്ധമായും എന്റര്‍ ചെയ്യണം സമ്പൂര്‍ണ്ണ,,യൂസര്‍നെയിം പാസ്സ്വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം,,ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അധ്യാപകരെ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തി ഈ സൈറ്റില്‍ സിങ്ക്രണൈസ് ചെയ്താല്‍ മതി ,,ജില്ലയില്‍ നിന്ന് പരിശീലനകേന്ദ്രം അപ് ലോഡ് ചെയ്യുന്ന മുറയ്ക്ക് അധ്യാപകര്‍ക്ക് ബാച്ചും ,സെന്ററും തെരഞ്ഞെടുക്കാം,,
സമഗ്ര ലോഗിന്‍ ഐഡി ഉള്ള അധ്യാപകര്‍ക്ക് വ്യക്തിപരമായി ഈ സൈറ്റില്‍ ലോഗിന്‍ ചെയ്ത് ബാച്ച് തെരഞ്ഞെടുക്കാം ,,
തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും ഓണ്‍ലൈന്‍ എന്റ്രി മറന്നുപോകരുത്,
for online entry
No comments:
Post a Comment