- 2017-18 വർഷം കോടതി വിധിപ്രകാരം 5,8 ക്ല്ലാസ്സുകൾ ആരംഭിച്ചവർക്ക് ഈ വർഷം പ്രവർത്തന അനുവാദം ഇല്ല -സർക്കുലർ
- MHRD-National Award to Teachers
- മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലെ അധ്യാപക നിയമനകൾക്കു മാർഗ്നിദേശം പുറപ്പെടുവിച്ചു -ഉത്തരവാകുന്നു
- 2015-2016 ലെ തസ്തകപുനര്നിര്ണയത്തിന് ശേഷംതസ്തികയില്ലാതെ പുറത്തുനിന്ന കാലയളവ് പുനർക്രമീകരിക്കുമ്പോൾപ്രസ്തുത അധ്യാപക/അനധ്യാപകജീവനക്കാർക്ക് അധികതുകനൽകിയിട്ടുണ്ടെങ്കിൽതിരിച്ചുപിടിക്കണമെന്നനിർദേശം നടപ്പിലാക്കേണ്ടതില്ലെന്നു-ഉത്തരവ്പുറപ്പെടുവിക്കുന്നു .
- D.L.Ed. (Hindi)- Self Financing -List of candidates selected for Admission-reg.
- B.Ed. Training Course
- Staff Fixation Order 2018-19 Order No: H(2)/21500/2018/DPI dtd 16.06.2018
Thursday, June 21, 2018
GOVT ORDERS & CIRCULARS
അന്തർ ദേശീയ യോഗ വാരാഘോഷം
International Day of Yoga circular
| International Day | |
|---|---|
International Day of Yoga 2016 in Chandigarh
|
|
| Official name | International Day of Yoga – IDY |
| Also called | Yoga Day |
| Observed by | Worldwide |
| Type | International |
| Significance | Official United Nations promotion of global health, harmony and peace |
| Celebrations | Practice of yoga, meditation, spreading awareness about yoga and adopting it in one's lifestyle by discussing its benefits |
| Date | 21 June |
| Next time | 21 June 2018 |
| Frequency | Annual |
| First time | 21 June 2015 |
| Related to | Yoga, meditation, Indian Religions, Indian History, cultural performances |
International Yoga day at a glance
Origin
The idea of International Day of Yoga was first proposed by the current Prime Minister of India, Mr. Narendra Modi during his speech at the UNGA, on 27 September 2014. He stated:Yoga is an invaluable gift of India's ancient tradition. It embodies unity of mind and body; thought and action; restraint and fulfillment; harmony between man and nature; a holistic approach to health and well-being. It is not about exercise but to discover the sense of oneness with yourself, the world and the nature. By changing our lifestyle and creating consciousness, it can help in well being. Let us work towards adopting an International Yoga Day.
— Narendra Modi, UN General Assembly
The origins of yoga are shrouded in mystery and mythology while some historians find many clues in the practices of Himalayan Shamans as still be seen in Tibet and Nepal. The Lord Shiva is considered the father of ancient yoga while some historian claims that Patanjali is the father of modern yoga.Following this initial proposal, the UNGA held informal consultations on the draft resolution entitled "International Day of Yoga", on 14 October 2014. The consultations were convened by the delegation of India.
By the 5th century, BC yoga was becoming well known and begun to appear in Vedic Scripture. The word Yoga is a Sanskrit word and it comes from the root word Yuja which basically means to bind to align to hold.
UN Declaration
Yoga training
When proposing 21 June as the date, Modi said that the date was the longest day of the year in the northern hemisphere (shortest in the southern hemisphere), having special significance in many parts of the world. From the perspective of yoga, the summer solstice marks the transition to Dakshinayana. The first full moon after summer solstice is known as Guru Poornima. Shiva, the first yogi (Adi Yogi), is said to have begun imparting the knowledge of yoga to the rest of mankind on this day, and became the first guru (Adi Guru).[9] Dakshinayana is also considered a time when there is natural support for those pursuing spiritual practices.
Following the adoption of the UN resolution, several leaders of the spiritual movement in India voiced their support for the initiative. The founder of Isha Foundation, Sadhguru, stated, "this could be a kind of a foundation stone to make scientific approach to the inner well-being of the human being, a worldwide thing... It's a tremendous step for the world."[10] The founder of Art of Living, Ravi Shankar, lauded the efforts of Modi, saying, "It is very difficult for any philosophy, religion or culture to survive without state patronage. Yoga has existed so far almost like an orphan. Now, official recognition by the UN would further spread the benefit of yoga to the entire world.
Saturday, June 16, 2018
ജൂണ്‍ 19 വായന ദിനം
നാനോ
കഥകളിലേയ്ക്കും ഹൈക്കു കവിതകളിലേയ്ക്കും ഫോര്‍വേര്‍ഡ്
മെസേജുകളിലേയ്ക്കും വായന ചുരുങ്ങിയിരിക്കുന്നു. പുസ്തകം വിലകൊടുത്ത്
വാങ്ങുന്നവരുടെ എണ്ണം നന്നേ കുറയുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മള്‍
വായനദിനം ആഘോഷിക്കുന്നത്. വിശപ്പുകൊണ്ട് ഇരുട്ടുകയറിയ കണ്ണുകളില്‍
വായനശാലയില്‍ നിന്ന് വായിച്ച പുസ്തകങ്ങള്‍ വെളിച്ചം പകര്‍ന്നിരുന്നു എന്ന്
പറഞ്ഞാല്‍ പുതുതലമുറയ്ക്ക് അത് വിശ്വസിക്കാനാവാത്ത ചരിത്രമാണ് .എങ്കിലും
വായനയെ വിട്ടു പിരിയാന്‍ നമുക്കാവില്ല .വായന ദിനവുമായി ബന്ധപ്പെട്ട ഏതാനും വിവരങ്ങള്‍ ചുവടെ..
Downloads
|
Details
|
| വായനാദിനം പ്രതിജ്ഞ (Not Updated ) | Download |
| വായനാദിനത്തെക്കുറിച്ചുള്ള ആഡിയോ (സ്കൂള്‍ അസംബ്ലിയില്‍ കേള്‍പ്പിക്കാം) | Play&Download |
| വായനാവാരം സ്കൂളില്‍ സംഘടിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ | Download |
| വായനപ്പാട്ട് | Download |
| പി.എന്‍ പണിക്കര്‍ വായനയുടെ വളർത്തച്ഛൻ | Download |
| വായനാദിനം ക്വിസ്-ഭാഗം I | Download |
| വായനാദിനം ക്വിസ്-ഭാഗം II | Download |
| വായനാദിനം പഴയ പോസ്റ്റ് | View |
| വായനാദിനം സ്കൂളിൽ എന്തെല്ലാം ചെയ്യാം | Download |
| വായനയുടെ കഥ, വായനശാലകളുടെയും കഥ | Download |
| വായനാദിനം -പോസ്റ്റര്‍ | Download |
| വായനാക്കാര്‍ഡ് | Download |
GOVT ORDERS & CIRCULARS
- Formation of Smart Energy Club 2018 Circular || Enrolment form ||
- SSLC Certificate Distribution Circular
- Dearness Allowance for Government Employees and Dearness Relief for pensioners - Revised
- School Kalolsavam 2018-19:Allotment of fund
- Transfer/promotion and posting of JS/NMO/Noon Meal Co-ordinator/Store Keeper and Head Clerks - Orders issued
- Circular for correction of CR -reg
Friday, June 15, 2018
ഇൻസ്പയർ അവാർഡ് 2018-19
ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 10000
രൂപയാണ് ഇൻസ്പയർ വാറണ്ടായി ലഭിക്കുന്നത്. 6 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ
പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പ്രസ്തുത എക്സിബിഷനിൽ പങ്കെടുക്കാനുള്ള
അവസരം ലഭിക്കുന്നത്. 2018 ജൂൺ 30 നു ശേഷം ലഭിക്കുന്ന രെജിസ്ട്രേഷനുകൾ,
നോമിനേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.Click Here (അവസാന തീയതി ജൂൺ 30)
Tuesday, June 12, 2018
പ്ലസ് വൺ അഡ്മിഷൻ : ഫസ്റ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതറിഞ്ഞാൽ
ആപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിച്ച് 2പേജുള്ള അലോട്ട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്യുക
അതിന്റെ രണ്ടാം പേജിലുള്ള TC നമ്പർ, ബോണസ് പോയിന്റ് ക്ലയിംസ്, സെക്കൻഡ്
ലാംഗ്വേജ് തുടങ്ങിയ ഭാഗങ്ങൾ പൂരിപ്പിച്ച് കുട്ടിയും രക്ഷിതാവും
ഒപ്പുവയ്ക്കുക.
അഡ്മിഷൻ സമയത്ത് SSLC,TC, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെയും
ക്ലയിം ചെയ്തിട്ടുള്ള മറ്റുള്ളവ (SPC, NCC, SPORTS, കലോത്സവം, നീന്തൽ, ക്ലബ്ബുകൾ) യുടെയും ഒറിജിനൽ നിർബ്ബന്ധമായും ഉണ്ടാവണം.
*ഫസ്റ്റ് ഓപ്ഷൻ കിട്ടിയിട്ടുള്ളവർ നിർബ്ബന്ധമായും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.*
സ്ഥിരപ്രവേശനം നേടുന്നതിന് എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും
SSLC യുടെ സ്വയം സാക്ഷ്യപ്പെടുത്തിയ3 Copy യും മറ്റുള്ളവയുടെ ഓരോ കോപ്പിയും ഹാജരാക്കണം.
- *NCC ക്കാർ 75% അറ്റൻഡൻസ് ഉണ്ടെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റും കോപ്പിയും നിർബ്ബന്ധമായും ഹാജരാക്കണം.*
SSLC, CBSE സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ മാർക്കിന്റെ പ്രിന്റ് ഔട്ട് ഹാജരാക്കിയാൽ മതി.
TC നിർബ്ബന്ധമാണ്.
ഈ വർഷം CBSE പരീക്ഷ പാസായവർ മുദ്രപ്പത്രത്തിലുള്ള അഫിഡവിറ്റ് ഹാജരാക്കേണ്ടതില്ല.
കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടുന്ന CBSE വിദ്യാർത്ഥികൾ ആയതു തെളിയിക്കുന്നതിനുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പഞ്ചായത്ത്, താലൂക്ക് തുടങ്ങിയവ തെളിയിക്കുന്നതിന് നേറ്റിവിറ്റി സർട്ടിഫിക്കറ്റോ റേഷൻ കാർഡോ ഹാജരാക്കണം
ഫസ്റ്റ് ഓപ്ഷനല്ലാത്തവർ താത്കാലിക പ്രവേശനം നേടിയാൽ മതിയാകും.
അതിനായി പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്.
ഒന്നാം ഓപ്ഷനല്ലെങ്കിലും സ്ഥിരം പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ
ആദ്യം ടെമ്പററി അഡ്മിഷൻ വിഭാഗത്തിലെത്തി ഇക്കാര്യം അറിയിക്കുക.
തുടർന്ന് സ്ഥിരപ്രവേശനം നേടുകയും
*നിശ്ചിത ഫോറത്തിൽ ഉയർന്ന ഓപ്ഷൻ ക്യാൻസൽ ചെയ്യാനുള്ള അപേക്ഷ നൽകുകയും ചെയ്യണം.*
GOVT ORDERS & CIRCULARS
- Circular - Additional Intending of Text Books 2018-19 -Guidelines
- Educational Calendar 2018-19
- General Education General Education Department- Higher secondary education- qualification of communicative English post-amended -orders issued G.O(Ms)No.78-G.Edn
- General Education Department- to give equivalent certificate - standing committee constituted -orders issued G.O(Rt)No.2038-G.Edn
- Smart Energy Programme 2018 reg.
- Permission to conduct Kairali vijnhana Pareeksha reg
- Financial Assistance to the poor children who excel in kalolsavam reg
Subscribe to:
Posts (Atom)
TEXT BOOK
Digital Collaborative Text Books
(IT@School)
(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും
ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
(IT@School)
(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും
ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
Useful Websites
Popular Posts
-
Registration Form NTU MEMBERSHIP REGISTRATION FORM Name Sc...
-
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ സ്പാര്‍ക്കില്‍ സാലറി ബില്ല് ഇ സബ്മിറ്റ് ചെയ്യുമ്പോള്‍ Make a bill from Pay Roll എന്ന പേജിൽ Select...
-
2018 ഫെബ്രുവരിയിലെ എല്‍.എസ്.എസ്/ യു.എസ്.എസ് പരീക്ഷാ വിജ്ഞാപനമായി ഫെബ്രുവരി മൂന്നിന് നടത്തുന്ന എല്‍.എസ്.എസ്/യു.എസ്.എസ്. പരീ...
-
ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. 2018-19 അസസ്മെന്റ് വർഷത്തെ റിട്ടേണുകൾ സമർപ്പിക്കാന...

