സര്‍ക്കാര്‍ ഉത്തരവുകളും മറുപടികളും സാധാരണക്കാരന് മനസിലാകുന്ന ഭാഷയിലാകണം:
സര്‍ക്കാര്‍ ഉത്തരവുകളും മറുപടികളും സാധാരണക്കാരന് മനസിലാകുന്ന
ഭാഷയിലായിരിക്കണമെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. ഔദ്യോഗിക ഭാഷ
സംസ്ഥാനതല സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.
ക്ലാസ് ഫോര്‍ ജീവനക്കാര്‍ ഒഴിച്ചുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും മലയാളം
No comments:
Post a Comment