പുതുവത്സര ആശംസകള്‍
''2018'' - ഒരു പുതുവര്‍ഷത്തിന്‍െറ ആദ്യദിനംകൂടി ജീവിതത്തില്‍
സമ്മാനിച്ച ഈശ്വരന് നന്ദി.......എന്‍െറ എല്ലാ പ്രിയപ്പെട്ട വര്‍ക്കും നന്‍മനിറഞ്ഞ......സന്തോഷവും സമാധാനവും നിറഞ്ഞ.......തിന്‍മക്കുമേല്‍ നന്‍മ വിജയം നേടുന്ന .....സൗഹൃദങ്ങളുടെയും നല്ല ചിന്തകളുടെയും അനിര്‍വചനീയമായ നല്ല ദിനങ്ങള്‍ ഈ പുതുവര്‍ഷം സമ്മാനിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു......'''
സ്നേഹപൂര്‍വം ദേശീയ അധ്യാപക പരിഷത്തിന്റെ
ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍''.
സ്നേഹപൂർവ്വം പുതുവത്സരാശംസകൾ
ReplyDelete