SSLC Exam March 2018 :
Sampoorna / iExAMs Help File
2018 ജനുവരി 12നകം സംപൂര്‍ണ്ണയിലെ iExAMs ലിങ്കിലൂടെ SSLC എ ലിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ക്ലാസ് അദ്ധ്യാപകരും, പ്രധാനാധ്യാപകരും പൂർത്തീകരിക്കേണ്ടതുണ്ട് .നിലവില്‍ പല വിദ്യാലയങ്ങളിലും പ്രധാനാധ്യാപകരുടെ ഒരു യൂസര്‍ മാത്രമായിരിക്കും ഉണ്ടാവുക. ഈ യൂസര്‍ ഉപയോഗിച്ചാവും എല്ലാ ക്ലാസ് അധ്യാപകരും പ്രവേശിക്കുക അതിനാല്‍ ആദ്യം തന്നെ പ്രധാനാധ്യാപകരുടെ ലോഗിന്‍ പാസ് വേര്‍ഡ് മാറ്റുകയും ക്ലാസ് അധ്യാപകര്‍മാരെ പ്രത്യേകം യൂസര്‍മാരാക്കുകയും വേണം അതിനു ശേഷമാണ് സംപൂര്‍ണ്ണയിലെ iExAMs- An Exam Portal എന്ന ലിങ്കിലൂടെ വിവരങ്ങള്‍ നല്‍കാന്‍. ഈ പ്രവർത്തനങ്ങൾ എല്ലാം വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സഹായിക്കുന്ന ഹെൽപ് ഫയൽ SITC FORUM PALAKKAD തയ്യാറാക്കിയിട്ടുണ്ട്.താഴെ നൽകിയിട്ടുള്ള ലിങ്കിൽ നിന്നും A List Training.odp File /A List Training.pdf ഫയലുകൾ ഡൌൺലോഡ് ചെയ്യാം.
Downloads
|
SSLC-Sampoorna/ iExAMs Help File :PDF Format |
SSLC-Sampoorna/ iExAMs Help File :ODP Format |
Sampoorna :Website Link |
Sampoorna :Help Page |
SSLC Examination March 2018 :Notification |
No comments:
Post a Comment