സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങള്‍ ഈ വര്‍ഷം 201 അധ്യയന ദിനങ്ങള്‍ തികയ്ക്കും.
മുന്‍വര്‍ഷങ്ങളില്‍ 180 ല്‍ താഴെ അധ്യയന ദിനങ്ങളെ ലഭിച്ചിരുന്നുള്ളൂ. ഈ
വര്‍ഷം ആദ്യ രണ്ടു ടേമുകളിലായി 135 അധ്യയന ദിനങ്ങള്‍ ലഭിച്ചു. മൂന്നാം
ടേമില്‍ 66 ദിവസങ്ങള്‍ അധ്യയന ദിനങ്ങളായി ഉള്‍പ്പെടുത്തി. ഹര്‍ത്താലിനെ
തുടര്‍ന്ന് നഷ്ടമായ അധ്യയന ദിനങ്ങള്‍ക്കു പകരം മൂന്നാം ടേമില്‍ നാല്
ദിവസങ്ങള്‍ കൂടി അധ്യയന ദിനങ്ങളായി ഉള്‍പ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ അറിയിച്ചു
Subscribe to:
Post Comments (Atom)
TEXT BOOK
Digital Collaborative Text Books
(IT@School)
(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും
ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
(IT@School)
(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും
ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
Useful Websites
Popular Posts
-
2018 ഫെബ്രുവരിയിലെ എല്‍.എസ്.എസ്/ യു.എസ്.എസ് പരീക്ഷാ വിജ്ഞാപനമായി ഫെബ്രുവരി മൂന്നിന് നടത്തുന്ന എല്‍.എസ്.എസ്/യു.എസ്.എസ്. പരീ...
-
പരീക്ഷാ സെക്രട്ടറിയുടെ യോഗതീരുമാനങ്ങൾ......04.01.2018 പരീക്ഷാ സെക്രട്ടറി വിളിച്ചു ചേർത്ത അദ്ധ്യാപക സംഘടനാ പ്രതിനിധ...
-
English Download Prepared By Prepared by MUHAMMED JAVAD K.T, H.S.A ENGLISH, MARKAZ HSS KARANTHUR, Download Prepared By AN...
-
2016-17 വർഷത്തെ GPF Annual Statement സർക്കാർ ജീവനക്കാരുടെ 2016-17 വർഷത്തെ GPF Annual Statement AG Kerala യുടെ വെബ്സൈറ്റിൽ ഇപ്പോൾ...
-
ശമ്പളവും പെൻഷനും ട്രഷറി വഴി; പരിഷ്കാരം തുടങ്ങി.. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും ട്രഷറി വഴ...
No comments:
Post a Comment