റിപബ്ലിക് ദിനത്തില് പതാക ഉയര്ത്തുന്നത് സംബന്ധിച്ച മാര്ഗനിര്ദേശങ്ങളാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച സര്ക്കുലറിലുള്ളത്. ത്രിതല പഞ്ചായത്തുകള്, സംസ്ഥാനങ്ങള് എന്നിവയെല്ലാം പതാക ഉയര്ത്തേണ്ടതെങ്ങനെ എന്ന നിര്ദേശങ്ങളും സര്ക്കുലറിലുണ്ട്. സര്ക്കാര്,എയ്ഡഡ് സ്കൂളുകളില് സ്കൂള് മേധാവികള് മാത്രമേ പതാക ഉയര്ത്താന് പാടുള്ളു. പതാക ഉയര്ത്തുന്ന സമയത്ത് നിര്ബന്ധമായും ദേശീയഗാനാലാപനം ഉണ്ടായിരിക്കണമെന്നും സര്ക്കുലറിലുണ്ട്. കൂടുതല് വിവരങ്ങള്ക്കായി ഡൌണ്ലോഡ്സ് നോക്കുക .
Wednesday, January 24, 2018
Republic Day; Circular with instructions
റിപബ്ലിക് ദിനത്തില് പതാക ഉയര്ത്തുന്നത് സംബന്ധിച്ച മാര്ഗനിര്ദേശങ്ങളാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച സര്ക്കുലറിലുള്ളത്. ത്രിതല പഞ്ചായത്തുകള്, സംസ്ഥാനങ്ങള് എന്നിവയെല്ലാം പതാക ഉയര്ത്തേണ്ടതെങ്ങനെ എന്ന നിര്ദേശങ്ങളും സര്ക്കുലറിലുണ്ട്. സര്ക്കാര്,എയ്ഡഡ് സ്കൂളുകളില് സ്കൂള് മേധാവികള് മാത്രമേ പതാക ഉയര്ത്താന് പാടുള്ളു. പതാക ഉയര്ത്തുന്ന സമയത്ത് നിര്ബന്ധമായും ദേശീയഗാനാലാപനം ഉണ്ടായിരിക്കണമെന്നും സര്ക്കുലറിലുണ്ട്. കൂടുതല് വിവരങ്ങള്ക്കായി ഡൌണ്ലോഡ്സ് നോക്കുക .
Subscribe to:
Post Comments (Atom)
TEXT BOOK
Digital Collaborative Text Books
(IT@School)
(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും
ഇപ്പോള് ഡൗണ്ലോഡ് ചെയ്തെടുക്കാം.)
(IT@School)
(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും
ഇപ്പോള് ഡൗണ്ലോഡ് ചെയ്തെടുക്കാം.)
Useful Websites
Popular Posts
-
‘ശ്രദ്ധ‘ ഓരോ വിദ്യാര്ത്ഥിയുടെയും നൈസര്ഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെട്ടുത്ത് അവരെ മികവിലേക്കുയര്ത്തുവാന് ...
-
As part of strengthening various security aspects and also to review existing security measures in SPARK software, the following instruc...
-
STD:1 ENGLISH ഇന്റ്ഗ്രേഷന് 1 ഇന്റഗ്രേഷന് 2 ഇന്റഗ്രേഷന് 3 STD:2 ENGLISH ഇന്റ്ഗ്രേഷന് 1 ഇന്റഗ്രേഷന് 2 ഇന്റഗ്...
-
2018 ഫെബ്രുവരിയിലെ എല്.എസ്.എസ്/ യു.എസ്.എസ് പരീക്ഷാ വിജ്ഞാപനമായി ഫെബ്രുവരി മൂന്നിന് നടത്തുന്ന എല്.എസ്.എസ്/യു.എസ്.എസ്. പരീ...
-
പതിവില്നിന്ന് വ്യത്യസ്തമായി ചന്ദ്രന് ചുവന്ന നിറത്തില് പ്രത്യക്ഷപ്പെടുന്ന ബ്ലഡ് മൂണ്, ചന്ദ്രന് ഭൂമിയോ...

No comments:
Post a Comment