18.1 2018 ന് ചേർന്ന QIP യോഗ തീരുമാനങ്ങൾ
1) ഹൈസ്കൂൾ വാർഷിക പരീക്ഷ ഫെബ്രുവരി 28ന് ആരംഭിച്ച് മാർച്ച് 27 ന് അവസാനിക്കും
തിയ്യതികൾ -28/2/2018, 1/3/18, 5/3/18, 9/3/18, 16/3/18, 23/3/18, 27/3/18
2)SSLC പരീക്ഷകൾക്കിടയിലെ വെള്ളിയാഴ്ചകൾ HS, ഹൈസ്കൂൾ അറ്റാച്ച്ഡ് LP, UP പരീക്ഷകൾ നടക്കും.
3) മാർച്ച് 12ന് വൈകുണ്ഡ സ്വാമികളുടെ ജന്മദിനമായതിനാൽ അന്നേ ദിവസത്തെ SSLC ഇംഗ്ലീഷ് പരീക്ഷ മാർച്ച് 28ലേക്ക് മാറ്റി.
4) ഇൻഡിപെൻറൻറ് LP, UP പരീക്ഷകൾ മാർച്ച് 20ന് ആരംഭിച്ച് 27 ന് അവസാനിക്കും
5) മുസ് ലിം കലണ്ടർ LP, UP പരീക്ഷ ഏപ്രിൽ 19-26
6) ഈ വർഷം ഇനി ക്ലസ്റ്റർ പരിശീലനം ഉണ്ടായിരിക്കുന്നതല്ല

No comments:
Post a Comment