ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Wednesday, January 17, 2018

സൗജന്യപുസ്തകങ്ങൾക്ക്

ഏതെങ്കലും വിഷയവുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ pdf കോപ്പി താങ്കൾക്ക് ആവശ്യമുണ്ടോ?
താങ്കളുടെ ബ്രൗസറിൽ 
www.pdfdrive.net എന്നു ടൈപ്പ് ചെയ്യുക.
എണ്ണമറ്റ പുസ്തക ശേഖരത്തിലേക്ക് നിങ്ങൾക്ക് പ്രവേശിക്കാം.  ഇഷ്ട പുസ്തകങ്ങൾ പരിധിയിയില്ലാതെ ഡൗൺലോഡ് ചെയ്തു സ്വന്തമാക്കാം.രചയിതാവിന്റെ പേരോ പുസ്തകത്തിന്റെ തലക്കെട്ടോ ടൈപ്പ് ചെയതു വേണം തിരയാൻ. ഇപ്പോൾ 274376478 പുസ്തകങ്ങൾ സൗജന്യമായി ലഭ്യമാണ്. ഓരോ മിനുട്ടിലും 50 പുസ്തകങ്ങൾ പുതുതായി ചേർക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എല്ലാം ഡൗൺലോഡ് ചെയ്തു സൗജന്യമായി സ്വന്തമാക്കാം.
FOR MORE DETAILS CLICK HERE
ഈ സന്ദേശം പ്രചരിപ്പിക്കുക. വായനയിലും അറിവു തേടുന്നതിലും താൽപ്പര്യമുള്ള കൂടുൽപേരിൽ ഈ സന്ദേശമെത്തട്ടെ.

No comments:

Post a Comment