സർക്കാർ സേവനങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ ലഭിക്കാൻ ഇതാ എളുപ്പമാർഗം. കേന്ദ്ര സർക്കാർ പുറത്തിക്കിയ 11 മികച്ച ഗവൺമെന്റ് ആപ്ലിക്കേഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം. ഇവ നിങ്ങൾക്ക് വളരെയേറെ പ്രയോജനപ്പെടും.
MyGov App
കേന്ദ്ര മന്ത്രിമാർക്കും ബന്ധപ്പെട്ട സംഘടനകൾക്കും തങ്ങളുടെ ആശയങ്ങൾ, അഭിപ്രായങ്ങൾ, സർഗാത്മകമായ നിർദ്ദേശങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമാണ് MyGov App നൽകുന്നത്. ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഇതുവഴി രേഖപ്പെടുത്താം.Read more...
No comments:
Post a Comment