ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Friday, February 2, 2018

കേന്ദ്ര ബജറ്റ് വിദ്യാഭ്യാസ മേഖലയ്ക്ക് ആഹ്ളാദം പകരുന്നത്- എൻ.ടി.യു

കേന്ദ്ര ബജറ്റ് വിദ്യാഭ്യാസ മേഖലയ്ക്ക് ആഹ്ളാദം പകരുന്നത്- എൻ.ടി.യു
രാജ്യത്ത് ചരിത്രത്തിലാദ്യമായി വിദ്യാഭ്യാസമേഖലയിലെ നിക്ഷേപം ഒരു ലക്ഷം കോടിയായി ഉയർത്തിക്കൊണ്ടുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനം ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആഹ്ളാദം പകരുന്നതാണ്. ക്ലാസ് മുറികളിൽ ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കാനായി ബജറ്റിൽ പ്രഖ്യാപിച്ച ഡിജിറ്റൽ ബോർഡ് പദ്ധതിയെ സ്വാഗതം ചെയ്യുന്നു.വിദ്യാഭ്യാസ മേഖലയിലെ ഉയർന്ന നിക്ഷേപം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താൻ സഹായിക്കും.
കാർഷികമേഖലയേയും സാധാരണക്കാരെയും നന്നായി പരിഗണിച്ച ബജറ്റ്, താഴ്ന്ന ശമ്പളവരുമാനക്കാരെ വേണ്ടത്ര പണിഗണിച്ചില്ലെന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ആദായ നികുതി പരിധിയിൽ മാറ്റം വരുത്തിത്തത് ഇതിനുദാഹരണമാണ്.
Read more....

No comments:

Post a Comment