ടൂർ.റ്റി.എ. ബില്‍ സ്പാർക്കിൽ എങ്ങനെ ചെയ്യാം ആദ്യം BiMS ൽ ലോഗിൻ ചെയ്തുAllotment എന്നതിൽ View Allotment നോക്കുക. അതിൽ വന്നിരിക്കുന്ന Allotment അനുസരിച്ചു സ്പാർക്കിൽ ബിൽ തയ്യാറാക്കാം.
BiMS Login DetailsWebsite: www.treasury.kerala.gov.in/bims
User Code: 10 digit DDO Code
Password: 10 digit DDO Code +@123
Role: DDO
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
Role: DDO Admin
Read more:.......
No comments:
Post a Comment