ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Friday, March 30, 2018

പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരുടെ ഓണ്‍ലൈന്‍ എന്‍ട്രി എങ്ങനെ ചെയ്യാം?

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഐ.സി. ടി സാധ്യതകളുപയോഗിച്ചു വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്‌.2018 ഏപ്രില്‍ മാസം മുതല്‍ പരിശീലന പരിപാടികള്‍ ആരംഭിക്കും .ഇതിന് മുന്‍പ് ഓരോ സ്കൂളും പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരുടെ  വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തണം .ഓണ്‍ലൈന്‍ എന്‍ട്രി എങ്ങനെ ചെയ്യാം ,ഉത്തരവ് തുടങ്ങിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു .

Downloads
Vacation Training-Registration(TMS) :User Manual
Vacation Training-Registration(TMS) :Online Link
Vacation Training-Registration(TMS) :Circular
Vacation Training-Registration(TMS) :Centers

No comments:

Post a Comment