ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Sunday, April 1, 2018

AFTER SSLC WHAT NEXT?

http://ntumalappuramdt.blogspot.in/p/blog-page_1.html
ഉപരിപഠനത്തെക്കുറിച്ചുള്ള ആശങ്കകൾ ബാധിക്കാത്ത കുട്ടികളും മാതാപിതാക്കളുമുണ്ടാവില്ല. വിജയകരമായ കരിയറിനു കൃത്യമായ പ്ലാനിങ് അത്യന്താപേക്ഷിതമാണ്.10–ാം ക്ലാസിനു ശേഷം ഒരു കുട്ടി ഏതു സ്ട്രീം തിരഞ്ഞെടുക്കുന്നുവെന്നത് അയാളുടെ കരിയറിലെ  വളരെപ്രധാനപ്പെട്ടതും വിധിനിർണായകമായതുമായ ചുവടുവയ്പാണ്.
പ്ലസ്ടുവിന് ഏതു കോമ്പിനേഷനുകൾ തിരഞ്ഞെടുക്കണമെന്നു വേണ്ടത്ര ആലോചിച്ചു തീരുമാനിക്കണം. കുട്ടിയുടെ കഴിവുകളെയും താൽപര്യങ്ങളെയും കൃത്യമായി വിലയിരുത്തണം. ഉദാഹരണത്തിന്, പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്ന വിദ്യാർഥി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ കുട്ടിക്ക് ആഭിമുഖ്യമുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. സ്വന്തം കരിയർ ലക്ഷ്യങ്ങൾ നിറവേറ്റാൻ തിര‍ഞ്ഞെടുക്കുന്ന സ്ട്രീം സഹായിക്കുമോ എന്നും പരിശോധിക്കണം.Read more...

No comments:

Post a Comment