പത്താം
ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള
ശമ്പള കുടിശ്ശിക 01/04/2017, 01/10/2017, 01/04/2018, 01/10/2018
എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല് തുല്യ ഗഡുക്കളായി പണമായി നല്‍കുന്നതാണ്
എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഒന്നാമത്തെയും രണ്ടാമത്തെയും
ഗഡുക്കള്‍ 8.7 ശതമാനം പലിശയടക്കം പി.എഫില്‍ ലയിപ്പിച്ചു കഴിഞ്ഞു. എന്നാല്‍
മൂന്നാമത്തെയും നാലാമത്തെയും ഗഡുക്കളുടെ പലിശ നിരക്ക് 7.6 ശതമാനമാക്കി
കുറച്ചിട്ടുണ്ട്. ഇതിനനുസരിച്ച് Pay Revision Arrear Calculator-ല്‍ വേണ്ട
മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മൂന്നാമത്തെ ഗഡു 01/04/2018 മുതല്‍
30/06/2018 വരെയുള്ള കാലയളവിനുള്ളില്‍ പ്രോസസ് ചെയ്ത് പി.എഫില്‍
ലയിപ്പിക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന ഡി.ഡി.ഒ മാര്‍ക്കെതിരെ നടപടി
സ്വീകരിക്കുന്നതാണെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.Read more.....
Subscribe to:
Post Comments (Atom)
TEXT BOOK
Digital Collaborative Text Books
(IT@School)
(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും
ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
(IT@School)
(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും
ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
Useful Websites
Popular Posts
-
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (Aided ഉള്‍പ്പെടെ) 2017-18 വര്‍ഷത്തെ നാലാമത്തെ ക്വാര്‍ട്ടര്‍ TDS Statement ഫയല്‍ ചെയ്യേണ്ടത് മെയ് 31 ന് മുമ്പാണ...
-
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ സ്പാര്‍ക്കില്‍ സാലറി ബില്ല് ഇ സബ്മിറ്റ് ചെയ്യുമ്പോള്‍ Make a bill from Pay Roll എന്ന പേജിൽ Select...
-
Registration Form NTU MEMBERSHIP REGISTRATION FORM Name Sc...
No comments:
Post a Comment