മധ്യവേനലവധിക്കാലത്ത് ഐ.ടി പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർ സംസ്കൃത പഠനമേഖലയിലെ നൂതന കാൽവയ്പുകളെ മറ്റുള്ളവരുടെ മുമ്പിൽ അഭിമാനത്തോടെ അവതരിപ്പിക്കുക. നവവാണി മൊബൈൽ ആപ് അക്കാദമിക് രംഗത്ത് ഏവർക്കും അഭിമാനകരവും അങ്ങേയറ്റം സമഗ്രവുമാണ്. ഇത്തരത്തിൽ സംസ്കൃതം ഹൈടെക് വിദ്യാഭ്യാസരംഗത്ത് മുൻപേ പറക്കുന്ന പക്ഷിയാണെന്ന് സ്ഥാപിക്കുവാൻ ഇതിലൂടെ സാധിക്കും. ഈ ഭാഷയെ ലൈവ് ആയി നിലനിറുത്തുവാൻ ഇതിൽക്കവിഞ്ഞൊരു വഴി ആർക്കും നിർദ്ദേശിക്കാനില്ല. ഇനിയും ആപ് ഇൻസ്റ്റാൾ ചെയ്യാത്തവർ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
Subscribe to:
Post Comments (Atom)
TEXT BOOK
Digital Collaborative Text Books
(IT@School)
(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും
ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
(IT@School)
(എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും
ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
Useful Websites
Popular Posts
-
ശ്രദ്ധ പദ്ധതിയുടെ ജില്ലാതലത്തില്‍ മികച്ചവയുടെ സംസ്ഥാനതല അവതരണം സംബന്ധിച്ച് പങ്കാളിത്ത പെൻഷൻ നിയമസഭാ ചോദ്യവും മറുപടിയും സമ്പൂർണ ...
-
ഈ വര്‍ഷത്തെ അവധിക്കാല അധ്യാപക ഐസിടി പരിശീലനം നാല്ദിവസമാണ് ഓണ്‍ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സൈററ് https://ict.itschool.gov.in/tm...
-
GO - PAY REVISION ARREAR മൂന്നാം തവണ വിതരണം സംബന്ധിച്ച് Circular - SPARK സുരക്ഷ ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ GO...
-
ഒന്നാം പാദ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ 2017-18 അധ്യാപക വിദ്യാർത്ഥി അനുപാതം 1:40 ആയി കുറച്ചത് സംബന്ധിച്ച് clarification.
-
K-TET RESULT മാര്‍ക്കിളവ് നല്കിയപ്പോള് 2014,2015, 16 വര്‍ഷങ്ങളില്‍ പാസായവരുടെ ലിസ്റ്റ്. KTET EXAMINATION NOVEMBER 2016 ...
No comments:
Post a Comment