Accounts ൽ ഇനി മുതൽ Head of Accounts ചേർക്കാനോ എഡിറ്റ് ചെയ്യാനോ സാധ്യമല്ല.
ബഡ്ജറ്റ് പ്രകാരമുള്ള ഹെഡുകളും അലോട്ട്മെന്റുo തനിയെ അപ്ഡേറ്റ് ആകും.
സാലറി ഹെഡ്കളുടെ detailed, object ഹെഡുകൾ 01-01-Pay എന്ന ക്രമത്തിലാണ് Accounts ൽ അപ്ഡേറ്റ് ആയിട്ടുണ്ടാവുക.
Make Bill ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ Salary Matters- Estt Bill Type ൽ Bill Type ലെ ഹെഡ് മേൽ പറഞ്ഞ രീതിയിൽ Accounts ലേതുമായി മാച്ച് ചെയ്യുന്ന വിധത്തിൽ എഡിറ്റ് ചെയ്ത് ശരിയാക്കിയ ശേഷം ബിൽ പ്രൊസസ് ചെയ്യണം

No comments:
Post a Comment