ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Friday, May 4, 2018

എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 97.84,
4,41,103 പരീക്ഷ എഴുതിയതിൽ 4,31,162 പേർ വിജയിച്ചു.
വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് തിരുവനന്തപുരത്താണ് ഫലപ്രഖ്യാപനം നടത്തിയത്.ഈ വര്‍ഷത്തെ സേ പരീക്ഷ മെയ്‌ 21 മുതല്‍ 26 വരെ നടത്തും.രണ്ട് വിഷയത്തില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സേ പരീക്ഷ ന് നടക്കും . റീവാല്യുവേഷന്‍ , ഫോട്ടോകോപ്പി , സ്ക്രൂട്ടിനി എന്നിവക്ക് മെയ് 5 മുതല്‍ 10 വരെ അപേക്ഷിക്കാം പരീക്ഷ ഫലം ജൂണ്‍ ആദ്യം പ്രഖ്യാപിക്കും.റീവാലുവേഷനു മേയ് 10 വരെ അപേക്ഷിക്കാം.
 എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം 34313 ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിച്ച ജില്ല എറണാകുളം ആണ്. ഏറ്റവും കുറവ് കുട്ടികള്‍ കുട്ടികള്‍ വിജയിച്ചത് വയനാട് ജില്ലയിലും. 100% വിജയം നേടിയ വിദ്യാലയങ്ങള്‍ 1565. ഗവ സ്കീളുകള്‍ 517. എയ്ഡഡ് 659


 വിശദമായ ഫലം ലഭിക്കുന്നതിന് ചുവടെയുള്ള ലിങ്കുകള്‍ പരിശോധിക്കുക.

INDIVIDUAL RESULTS
SCHOOLWISE RESULTS
EDUCATIONAL DISTRICTWISE RESULTS
SSLC RESULTS 2018 
 
RESULT ANALYSYS
 
 

No comments:

Post a Comment