ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Sunday, May 6, 2018

SSLC പുന: മൂല്യനിർണ്ണയം


SSLC പുന: മൂല്യനിർണ്ണയം, ഉത്തരപ്പേപ്പറിന്റെ ഫോട്ടോ കോപ്പി, സ്ക്രൂട്ടിണി അപേക്ഷകൾ 
10: 05: 2018 വ്യാഴം ഉച്ചക്ക്: 1 pm വരെ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകാം
http://www.keralapareekshabhavan.in/
 SSLC EXAMINATION MARCH 2018  RESULT
  • അപേക്ഷകൾ  അക്ഷയ കേന്ദ്രങ്ങൾ മുഖേനെ ഓൺലൈൻ ആയി നൽകുക.
    അപേക്ഷിച്ചതിന്റെ Printout ഉം ഫീസും പരീക്ഷ എഴുതിയ സെന്റെറിലെ പ്രഥമാദ്ധ്യാപകന് മെയ് 10 വൈകുന്നേരം 5 PMന് മുമ്പായി സമർപ്പിക്കണം  
  • പ്രഥമാദ്ധ്യാപകർ മെയ് 11 വൈകു : 5pm നു മുമ്പായി വെരിഫൈ ചെയ്യേണ്ടതാണ്.
  • പുന: മൂല്യനിർണ്ണയം പേപ്പർ ഒന്നിന് 400
  • ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പിക്ക് 200 രൂപ '
    സ്ക്രൂട്ടിണിക്ക് പേപ്പർ ഒന്നിന് 50 രൂപ.
  • IT വിഷയത്തിന് പുന: മൂല്യനിർണ്ണയം, ഫോട്ടോ കോപ്പി, സ്ക്രൂട്ടിണി എന്നിവ ഉണ്ടായിരിക്കുന്നതല്ല.
  • റിസൾട്ട് മെയ് 31 നകം റിസൾട്ട പ്രസിദ്ധീകരിക്കും

No comments:

Post a Comment