ദേശീയ അധ്യാപക പരിഷത്തിന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർക്ക് നന്ദി എന്നും ഓർമിക്കാം, മലപ്പുറം സമ്മേളനം ,ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാവട്ടെ അത്

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളില്‍ ഫയല്‍ ചെയ്യേണം.




ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക. ല.

Tuesday, January 30, 2018

ഒറ്റദിവസം മൂന്ന്​ ചാന്ദ്രിക പ്രതിഭാസം


https://www.space.com/39208-super-blue-blood-moon-guide.html
പ​തി​വി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ച​ന്ദ്ര​ന്‍ ചു​വ​ന്ന നി​റ​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ബ്ല​ഡ് മൂ​ണ്‍, ച​ന്ദ്ര​ന്‍ ഭൂ​മി​യോ​ട് ഏ​റ്റ​വും അ​ടു​ത്ത് ദൃ​ശ്യ​മാ​വു​ന്ന സൂ​പ്പ​ര്‍ മൂ​ണ്‍, ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ വ​രു​ന്ന ര​ണ്ടാ​മ​ത്തെ പൗ​ര്‍ണ​മി​യാ​യ ബ്ലൂ ​മൂ​ണ്‍ എ​ന്നി​വ​യാ​ണ്​ അ​ന്ന്​ ഒ​രേ​സ​മ​യം ദൃ​ശ്യ​മാ​വു​ക. അ​പൂ​ര്‍​വ​മാ​യ ഇൗ ​ആ​കാ​ശ​ക്കാ​ഴ്​​ച വീ​ക്ഷി​ക്കാ​ന്‍​ ശാ​സ്​​ത്ര​ജ്​​ഞ​രോ​ടൊ​പ്പം
150 വ​ര്‍​ഷം കൂ​ടു​േ​മ്ബാ​ള്‍ മാ​ത്രം സം​ഭ​വി​ക്കു​ന്ന ഇൗ ​ആ​കാ​ശ വി​സ്​​മ​യം ഇ​ന്ത്യ​ക്ക്​ പു​റ​മെ റ​ഷ്യ, ആ​സ്​​ട്രേ​ലി​യ, ചൈ​ന, താ​യ്​​ലാ​ന്‍​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ദൃ​ശ്യ​മാ​വു​ക.
നൈ​നി​താ​ളി​ലെ ആ​കാ​ശം താ​ര​ത​മ്യേ​ന മാ​ലി​ന്യ​ര​ഹി​ത​വും തെ​ളി​ഞ്ഞ​തു​മാ​യ​തി​നാ​ല്‍ ച​ന്ദ്ര​നെ ഇ​വി​ടെ​നി​ന്ന്​ വ്യ​ക്ത​മാ​യി കാ​ണാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

സ്കൂളിൽ ചന്ദ്രഗ്രഹണം Live ആയി കാണിക്കാം.

സ്കൂളിൽ ചന്ദ്രഗ്രഹണം Live ആയി കാണിക്കാം.
ജനുവരി 3 l ലെ ചന്ദ്രഗ്രഹണം Smart Room / Class room ൽ പകൽ തന്നെ കാണിക്കാം
Ubuntu 14 .o4 ൽ Stellarium ( Application > Science -> Stellarium ) തുറന്ന് LOcation window യിലെ Map ൽ കേരളത്തിൽ click ചെയ്യുക.  തുടർന്ന് window close ചെയ്യുക.clock ന്റെ ചിഹ്നത്തിൽ click ചെയ്ത് Date 2018-ol - 3 l ഉം Time  17:28  set ചെയ്യുക ' search window യിൽ Moon type ചെയ്ത് Moon Zoom ചെയ്യുക ' . Screen ൽ സെന്ററിൽ Moon ലെ ഗർത്തങ്ങൾ കാണത്തക്കവിധം വലുതാക്കക.തുടർന്ന് Play button അമർത്തുക. (താഴെ വലതു വശത്ത് നിന്ന് 4 മത്തെ Key ) തുടർന്ന് forward button 2 പ്രാവശ്യം click ചെയ്യുക.

No comments:

Post a Comment